2006-02-04

കൊച്ചരിപ്പല്ലുകളും ശബ്ദങ്ങളും

ഇളയ്ക്ക്‌ താഴെ പല്ലുവരുമ്പോള് എപ്പോഴും നാക്കുകൊണ്ട്‌ താഴെ തൊട്ടുനോക്കണം. അപ്പോഴെപ്പോഴും കുറുകുന്നത്‌ ‘ങ്ക, ങ്ക, ങ്ക..’. ഇപ്പോ മുകളിലെ പല്ലുമുളക്കുകയാണെന്ന്‌ തോന്നുന്നു. ശബ്ദം ‘ലാ, ലാ, ലാ..’ എന്നായിരിക്കുന്നു. ഇനിയത്തെ ശബ്ദമെന്തായിരിക്കും?

4 comments:

 1. ഇപ്പോ ‘മ്മ, മ്മ, അമ്മ..’ കഴിഞ്ഞ്‌ ‘പ, പ.. ‘ കഴിഞ്ഞ്‌ ‘ത, ത, ത’ ആയി വിശാലാ.. :) അവിടത്തെ കുഞ്ഞിമോളുടെയോ?

  ReplyDelete
 2. ഇവിടെ 'ഉം ഉം ഉം..' എന്നാ എന്നെക്കാണുമ്പോള്‍ പറയണത്‌.

  പുരാണം എഴുത്ത്‌ അറിഞ്ഞിട്ടാണോ എന്തോ.!!

  ReplyDelete
 3. ഇനി സു സു സു എന്നാവണേന്ന് ഞാനിങ്ങനെ.....

  ReplyDelete