2009-12-01

ഡോവ് (Dove) വേറേ യൂണിയൻ കാർബൈഡ് വേറേ

"..യൂണിയന്‍ കാര്‍ബൈഡ് കമ്പനി വേഷംമാറി 'ഡോവ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.."
ദേശാഭിമാനി 
http://jagrathablog.blogspot.com/2009/12/blog-post.htmlജനങ്ങൾക്ക് പൊതുവെ പരിചയമുള്ള ഡോവ് (dove - പ്രാവ് ചിഹ്നം) - യൂണിലിവറിന്റെ ഒരു ഡിവിഷൻ.

യൂണിയൻ കാർബൈഡ് - 10 കൊല്ലം മുമ്പ്‌ ഡാവ്(Dow) കെമിക്കൽസ് വാങ്ങി. ആ പേര്‌ പൊതുജനങ്ങൾക്ക്‌ ഏതെങ്കിലും പ്രോഡക്റ്റിന്റെ പേരായി പരിചയമുണ്ടെന്ന് തോന്നുന്നില്ല.

ആവശ്യമില്ലാത്ത തെറ്റിദ്ധാരണ വേണ്ട എന്നുവിചാരിച്ചു കുറിച്ചതാണ്‌.

2 comments: