2009-12-18

കട്ടയ്ക്ക് കട്ട

http://www.google.com/transliterate/
http://specials.msn.co.in/ilit/Malayalam.aspx

2 comments:

  1. ഇതുകട്ടക്ക് കട്ടയല്ലല്ലോ ഒരു പടി മുന്നിലല്ലേ. ഡെസ്ക്ടോപ് ആപ്ലിക്കേഷന്‍ ആയിട്ട് ഉപയോഗിക്കാന്‍ ഒരു ഓപ്ഷന്‍ കാണുന്നുണ്ടല്ലോ. :)

    (എങ്ങനെയുണ്ടെന്ന് ആരെങ്കിലും നോക്കീട്ട് പറയൂ. എന്തായാലും കീമാന്റെ അത്രയും വരൂല്ല! )

    ReplyDelete
  2. കട്ടക്ക് കട്ട തന്നെയാ ഗുപ്താ.ഇത് നോക്ക് ഗൂഗിളിനും ഓഫ്‌ലൈൻ ഡെസ്ക്ടോപ്പ് കോപ്പി ഉണ്ട്.ഒരു പരിധിവരെ ഇതൊക്കെ കീമാനും മുന്നിലാണെന്ന് ഞാൻ പറയും കാരണം.കുറേ മലയാളമെഴുത്ത് സഹായ ക്ലാസ്സെടുത്ത് കഴിഞ്ഞപ്പോ മനസിലായതാ,അഡ്‌വാൻസ്ഡ് ടൈപ്പിംഗ് അറിയാത്തവർക്ക് ഏറ്റവും എളുപ്പം ഇതു പോലെയുള്ള സിമ്പിൾ ടൂൾസ് ആണെന്ന്.മംഗ്ലീഷിലെഴുതുന്നവരെ ആകർഷിക്കാൻ പറ്റിയ സൂത്രങ്ങൾ.എം എസ്സും ഈ മേഖലയിൽ തുടങ്ങിയത് വിൻഡോസിനു നല്ല ഗുണം ചെയ്യും.

    ReplyDelete