ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ചികത്സയാണ് ഇത്. വലിയ അലമ്പില്ലാതെ കീടാണു ഒഴിഞ്ഞുപോകുന്നതായി കാണുന്നുണ്ട്.
അസ്കിത തോന്നിത്തുടങ്ങിയാൽ തന്നെ ചെയ്യാനാരംഭിക്കണം:
1. മുഖം സോപ്പിട്ട് കഴുകുക ഇടയ്ക്കിടെ.
2. ആവിപിടിക്കുക. അതിൽ കുറേ തുളസിയും മറ്റു ഇന്റ്യൂട്ടീവ്‌ലി തോന്നുന്ന പച/പെട്ടി മരുന്നുകളിട്ടാൽ എന്തോ ചെയ്തെന്ന സുഖം തോന്നും :)
3. വെള്ളം ചൂടാക്കി - ചായയുടെ ചൂട് - കിടക്കിടെ കുടിച്ചുകൊണ്ടിരിക്കുക.
No comments:
Post a Comment