2005-03-20

ഈശോ - ഭക്ഷണവും മദ്യവും ഇഷ്ടമുള്ളവന്‍

എന്ന്‌ ഈശോ തന്നെ തന്നെ പറ്റി പറയുന്നു: ലൂക്ക 7:34

ആദ്യത്തെ അത്ഭുതം മുതല്‍ അവസാനത്തെ അത്താഴം വരെയുള്ള ഓരോ സംഭവങ്ങളിലും ഈശോയുടെ ഭക്ഷണത്തോടുള്ള അടുപ്പം വ്യക്തമാണ്. ആയിരക്കണക്കിനാളുകള്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന അത്ഭുതങ്ങള്‍ അവയില്‍ ചിലതു മാത്രം.

അധഃസ്ഥിതരോടുള്ള തന്റെ സോളിഡാരിറ്റി ഈശോ കാണിച്ചിരുന്നതും അവരോടൊപ്പം ഭക്ഷണത്തിനിരുന്നായിരുന്നു.

എമാവൂസിലേയ്ക്ക്` പോയവര്‍ കൂടെയുള്ളത്‌ ഈശോ ആണെന്ന്‌ മനസ്സിലാക്കുന്നത്‌ തന്നെ, അവന്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ്. അതില്‍ നിന്നും ഈശോയെ മറ്റു മനുഷ്യരില്‍ നിന്നു പോലും വേര്‍തിരിച്ചിരുന്ന ഒന്നായിരുന്നു ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ റിലേഷന്‍ എന്നും മനസ്സിലാവും.

ഈശോയുടെ ഓര്‍മ്മക്കായി ഒന്നേ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളൂ: എല്ലാവരും ഒരുമിച്ച്‌ ആഹാരംകഴിക്കുകയും മദ്യപിക്കുകയും ചെയ്യുക.

ഇതില്‍ നിന്നും, ഈശോയുടെ തപസ്സിന്റെയും, പിന്നീട്‌ പിശാച് ഈശോക്ക്‌ കൊടുക്കുന്ന ആദ്യപ്രലോഭനത്തിന്റെ വ്യാപ്തിയും നമുക്ക്‌ മനസ്സിലാവും.

2 comments:

  1. Cibu,

    I was reading your post. By now I know how you are biased in your opinion. While I reading the first 2 or 3 posts, I had a feeling that you are someone who want to see things from a different angle. But, sorry to say, after reading this post I know you are just another to twist biblical passages for reasons known only to you.

    If one read the passage you mentioned here carefully or casually, he'll not get the idea of Jesus asking his disciples to drink 'madyam'. To get this idea from that passage, one has to intentionally twist the meaning of the passage.

    ReplyDelete
  2. Hello Sibu,
    Do u know The Bible.
    What you have written? JESUS was behind Food and Liquor?
    First Read Bible, Pray to JESUS to know The Bible as it says.

    JESUS is the ONLY ONE SAVIOUR of man.

    JESUS BLESS
    Abraham Kondazhy

    ReplyDelete