2005-03-20

സ്നാനം കഴിഞ്ഞപ്പോള്‍ യോഹന്നാന്‍ ഈശോയെ തിരിച്ചറിഞ്ഞോ?

ലൂക്കാ, മര്‍ക്കോസ്‌: ഇല്ല

സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം ഈശോയോടുമാത്രമാണ്‌ സംസാരിക്കുന്നത്‌: 'നീ എന്റെ പ്രിയപുത്രന്‍... ലൂക്കാ 3:22, മര്‍ക്കോസ്‌ 1:11. അതുകൊണ്ടാണ്‌ ഈശോ ക്രിസ്തു തന്നെയോ എന്നറിയാന്‍ യോഹന്നാന്‍ ശിഷ്യന്മാരെ അയച്ചത്‌. (ലൂക്കാ 7:18-23)


മത്തായി: ഉവ്വ്‌

സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരം യോഹന്നാനോടോ അവിടെ കൂടിയവരോട്‌ മുഴുവനുമോ ആണ്‌ സംസാരിക്കുന്നത്‌: 'ഇവന്‍ എന്റെ പ്രിയപുത്രന്‍...' മത്തായി 3:17

No comments:

Post a Comment