2005-03-19

ഈശോയുടെ സ്നാനത്തെപറ്റി ലൂക്കാ പറയുന്നതെന്ത്‌?

എല്ലാം ക്രമമായി എഴുതിയിരിക്കുന്നു എന്ന്‌ ലൂക്കാ അവകാശപ്പെടുന്നു. എന്നാല്‍ യൊഹന്നാനെ ജയിലിലടച്ചതിനു ശേഷമാണ്‌, ഈശോ സ്നാനം സ്വീകരിക്കുന്നത്‌. അതായത്‌ ഒന്നുകില്‍, എല്ലാം കാലക്രമത്തില്‍ എഴുതിയിരിക്കുന്നു എന്ന ലൂക്കായുടെ വാദം പൊള്ളയാണ്‌; അല്ലെങ്കില്‍ ഈശോയ്ക്ക്‌ സ്നാനം നല്‍കിയത്‌ യോഹന്നനല്ല.

No comments:

Post a Comment