2007-03-12

യാഹൂ Vs ബ്ലോഗേര്‍സ് താണ്ടിയ തീരങ്ങള്‍

ഇവ കാണുക:
  1. പ്രിന്‍സ്റ്റണിലെ (അതേ, പ്രിന്‍സ്റ്റണിലെ തന്നെ) Information Technology and Public Policy എന്ന കോഴ്സ് വര്‍ക്കിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സമരം. അവരെഴുതിയിരിക്കുന്നത്‌ വായിക്കുക. അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങളുടെ ഉത്തരങ്ങളെന്താണ്?
  2. ബിട്ടണിലെ Register ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിനുശേഷം, CopyRightViolations ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് 10 ഇരട്ടിയായി വര്‍ദ്ധിച്ചു.
  3. ComputerWorld - PCWorld മാഗസിന്‍ ശൃംഖലയും ഈ സംഭവം അവരുടെ എല്ലാ മാഗസിനുകളിലും ഉള്‍പ്പെടുത്തി.
  4. പ്രസിദ്ധ ഫുഡ് ബ്ലോഗായ ‘ഫൂഡ്ബ്ലോഗ്സ്കൂള്‍’ഉം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചവരില്‍ പെടുന്നു.
ഇനി ഇതും കൂടി കാണൂ... യാഹൂവിന് മാപ്പുപറയേണ്ടിവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു; നമ്മള്‍ കണ്ടത്‌ ഒരു ഐസ്ബര്‍ഗിന്റെ അറ്റം മാത്രവും.

7 comments:

  1. യാഹൂ Vs ബ്ലോഗേര്‍സ് താണ്ടിയ തീരങ്ങള്‍..

    ReplyDelete
  2. ഇതൊന്നും പാവം വെബ്‌ദുനിയക്കാര് അറിഞിട്ടുണ്ടാവില്ല! അവര്‍ സ്വപ്നത്തില്‍‌കൂടെ വിചാരിച്ചിട്ടുണ്ടാവില്ല. -സു-

    ReplyDelete
  3. ഒത്തു പിടിച്ചാല്‍ പലതും ചെയ്യാം...

    ReplyDelete
  4. That mean we did a great Fight, Which will make a good trend in the field of computer Literature.
    Thanks for everybody, including me.

    ഒത്തു പിടിച്ചാല്‍ പലതും ചെയ്യാം...

    ReplyDelete
  5. സിബു എന്റെ വക ഒരെണ്ണം കൂടി ഇതാ

    ReplyDelete
  6. ആ പ്രിന്‍സ്റ്റണ്‍ ബ്ലോഗിലെ ഈ കമന്റ് കുറച്ചുകൂടിയ ഇനമാണ്‍.!

    ReplyDelete