2009-10-29

ഇടലും ഈടലും

ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ധാരാളമായി കാണുന്ന പ്രയോഗമാണ്‌ ക്രിയയ്ക്കവസാനമുള്ള ‘ഇടലുകൾ’. ഉദാ: വാഴ്ത്തിടുക, പാടിടുക. ക്രിസ്ത്യൻഗാനങ്ങൾക്ക് പുറത്ത് പൊതുവെ കേൾക്കുന്നത്‌ ‘ഈടലാണ്‌’ ഉദാ: പാടീടുക. എന്താവാം കാരണം?

2 comments:

  1. ഇടുക തന്നെയാണു രൂപം. പദ്യത്തിൽ വൃത്തം ശരിയാക്കാനും മറ്റും ഈടുക ആവും. അക്രൈസ്തവകൃതികളിലും ഇടുക ധാരാളം കാണാം. ക്രൈസ്തവകൃതികളിൽ എന്തുകൊണ്ടു് ഈടുന്നില്ല എന്നറിയില്ല.

    ReplyDelete