ക, ന, ണ, മ, (റ, ര), (ല, ത, ദ), (ള, ഴ) എന്നിവയെ പോലെ, യ-യ്ക്കും ചില്ലുണ്ടായിരുന്നു - പണ്ട്. ഗുണ്ടര്ട്ടിന്റെ നിഘണ്ടുവില് നിന്നുള്ള സ്കാനുകളാണ് ചുവടേ. ഇതുപോലെ വേറേ ഏതെങ്കിലും പുസ്തകത്തില് കണ്ടവരുണ്ടോ? യുണീക്കോഡ് ആവശ്യത്തിലേയ്ക്കായിട്ടാണ്. പറ്റുമെങ്കില് എന്കോഡ് ചെയ്യണം. ഗുണ്ടര്ട്ടിന്റെ നിഘണ്ടു യുണീക്കോഡിലടിക്കണമെങ്കില് ആവാമല്ലോ :)
മലയാളത്തില് അച്ചടി നടന്നിട്ടുള്ള കുറച്ച് പഴയ പുസ്തകങ്ങള്‍:1791, Centum Adagia Malabarica - Malayalam proverbs
1799, Robert Drummond's Grammar of the Malabar Language
1889, Vartamanapustakam by Parammachkal Govarnnodoracchan,
1889, Appu Nedungadi's Kundalata
1889, Chantu Menan's. Indulekha
അവലംബം:
ലിങ്ക്1ലിങ്ക്2
puthia(?) chillu kandathil santhosham
ReplyDeleteനിഘണ്ടു അല്ലേ ഗുണ്ടര്‍ട്ട് എഴുതിയുള്ളൂ..അപ്പോ ഭാഷ അതിനുമുന്‍പേ ഇല്ലാരുന്നോ?
ReplyDeleteപിന്നെ ചില്ലിടണം എന്നിത്ര നിര്‍ബന്ദ്ധമാണെങ്കില്‍ ഇട്ടോളൂ :)
യ ക്കുള്ള ഈ ചില്ല് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ളതായിരുന്നു. അതല്ലേ ഞാന്‍ കാണാതെ പോയത്.
ReplyDeletehfsc kt´mjw. `mj-bn IqSp-X Kth-j-W-§Ä \S¡s«. CXp 'b' bpsS NoÃp-X-stbm?. ]v n, o Fnh hyRvP\t¯mSp tNÀ¯v Fgp-Xn-bn-cpp Fp tI«n-«pv. AXp-t]mse Hcp Fgp-¯nsâ ssien am{X-atà CXv
ReplyDeletekv.xavier@gmail.com