2005-10-22

സാമൂഹിക വിമര്‍ശനം

...കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം....

2 comments:

 1. All criticisms are openions or perspective. Nobody is right or wrong.
  We all are scarecrows of time. Without doing anything protect the inheritance, in our bizarre.
  GANDHARVAN
  thanks for blocking gandharvan. Gandharvans omni presence is not for anything, so will be there.

  Dear readers of Malayalam Blogs,

  Blogger accidently listed blog4comments (aka pinmozhikal) as a spam blog and blocked us from sending comments for auto-publishing. We have requested blogger to review its decision. If you are using this blog as bookmark to read comments please use our Google Group for the same, link to RSS can be found here: http://groups.google.com/group/blog4comments/feeds


  thanks,
  Blog4comments Team.

  ReplyDelete
 2. അപ്പൊ ഇവടെ കല കലയ്ക്കു വേണ്ടി മാത്രാണൊ ന്നുള്ള പ്രശ്നം വരും,ല്ല്യെ? അതു മാങ്ങയോ, അണ്ടിയ്യോ, കോഴിയോ, മുട്ടയോ, പോലെ ഒരു ചർവിതചർവണം ആയേക്കാം, എന്നാലും എനിക്കു തോന്നണത്‌ പലപ്പഴും കല സമൂഹത്തിനോടുള്ള പ്രതികരണായിട്ടോ, പ്രതിഷേധായിട്ടോ വരാറ്‌ണ്ട്‌ ന്നാ.നമ്മടെ ഏറ്റവും നല്ല പാടുകളും, കവിതകളും,
  സാമൂഹികവിമർശനത്തിന്റെ ഉദാഹരണങ്ങളല്ലെ. മ്മമ്മൂട്ടി, മോഹൻലാൽ ഒക്കെ കലാകാരന്‌മാർ മാത്രാണോ? സമൂഹത്തിൽ അവർക്കു പലപ്പഴും അവരടെ കലേനെക്കാളും വല്യേ സ്ഥാനം ഇല്യേ? ഒരു സിനിമേക്കൂടെ പറയാൻ പറ്റാത്ത പലതും ഒരു സിനിമാനടനെക്കൊണ്ടോ നടിയെക്കൊണ്ടോ പറയാൻ പറ്റില്യെ?അപ്പൊ അതിന്റെ ഒരു ഉത്തരവാദിത്വം കലകാരനില്യെ?

  ReplyDelete