yes...if he can sustain happiness forever without spending a penny ;-)
എന്നും സന്തോഷം പ്രസരിപ്പിക്കുക എന്നത് ആത്മീയകച്ചവടക്കാരുടെ ഒരു നംബര്‍ മാത്രമായിരിക്കണം.കാരണം സന്തോഷം മാത്രം പുറത്തുകാണിക്കുംബോള്അയാള് ദുഖത്തെ മനസ്സിലെവിടെയോ പൂഴ്ത്തിവക്കാന്‍ നിര്‍ബന്ധിതനാകുന്നു. കാപട്യത്തിന്റെ അധാര്‍മ്മിക പാതയിലേക്കാണ്അയാള് എത്തിച്ചേരുക. കൊടുത്താല്‍ തീരാത്തത് അറിവുമാത്രമേ ഉള്ളു എന്നാണ് ചിത്രകാരന്റെ ധാരണ.ലിങ്ക് വായിച്ചില്ല. ക്ഷമിക്കുക.
yes...if he can sustain happiness forever without spending a penny ;-)
ReplyDeleteഎന്നും സന്തോഷം പ്രസരിപ്പിക്കുക എന്നത് ആത്മീയകച്ചവടക്കാരുടെ ഒരു നംബര്‍ മാത്രമായിരിക്കണം.
ReplyDeleteകാരണം സന്തോഷം മാത്രം പുറത്തുകാണിക്കുംബോള്‍
അയാള്‍ ദുഖത്തെ മനസ്സിലെവിടെയോ പൂഴ്ത്തിവക്കാന്‍ നിര്‍ബന്ധിതനാകുന്നു. കാപട്യത്തിന്റെ അധാര്‍മ്മിക പാതയിലേക്കാണ്
അയാള്‍ എത്തിച്ചേരുക. കൊടുത്താല്‍ തീരാത്തത് അറിവുമാത്രമേ ഉള്ളു എന്നാണ് ചിത്രകാരന്റെ ധാരണ.
ലിങ്ക് വായിച്ചില്ല. ക്ഷമിക്കുക.