ന്റ എന്നതിന്റെ എഴുത്തുരൂപം പണ്ടുകാലങ്ങളില്‍ അച്ചടിച്ചിരുന്നത് എങ്ങനെയൊക്കെ ആയിരുന്നു എന്ന് നോക്കുക:
18-ആം നൂറ്റാണ് : ന്‍ററ
19-ആം നൂറ്റാണ്ട്, 1970 വരെ: ന്‍റ
1970-ന് ശേഷം: ന്റ-യും ന്‍റ-യും ഇടകലര്‍ന്ന്
1970 മുമ്പ് അച്ചടിച്ചതും ‘ന്റ‘ എന്നെഴുതിയിട്ടുമുള്ളതായ ഒരു പുസ്തകം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരു ഫോട്ടോയോ സ്കാനോ അയച്ചാല്‍ സന്തോഷം.
വര്‍ഷം 1772

വര്‍ഷം 1868

വര്‍ഷം 1984