ഇപ്പോഴുള്ള കീബോര്‍ഡുകളേക്കാള്‍ നല്ലത് സാധ്യമല്ലേ എന്ന ചിന്തയില്‍ നിന്നാണ് ഈ മലയാളം കീബോര്‍ഡ് ഡിസൈന്‍. ഇതില്‍ മൂന്നു കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു:
1. മൊഴി സ്കീം: കാപ്സ് ലോക്കും ആള്‍ട്ട് കീയും ഉപയോഗിക്കാതെ,
മൊഴി സ്ക്കീമില്‍ എഴുതുന്നു. അതിന് 2 കീബോര്‍ഡ് പ്ലെയിനുകള്‍ ഉപയോഗിച്ചിരിക്കുന്നു.
2. അബുഗിഡ കീബോര്‍ഡ്: കാപ്സ് ലോക്ക് ഇടുന്നു, ആള്‍ട്ട് കീ ഉപയോഗിക്കുന്നില്ല. കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ 40% അടുത്ത് കീപ്രെസ്സ് കുറവുമതി എന്നതാണ് പിച്ച് ലൈന്‍. കാരണം രണ്ട് വ്യഞ്ജനങ്ങളുള്ള ഒരു കൂട്ടക്ഷരമെഴുതാന് 2 കീപ്രെസ്സ് മതി; മൊത്തം രണ്ടു കീബോര്‍ഡ് പ്ലെയിനും മതി. ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്നെങ്കില്‍ ഇതിനുപകരം താഴെ കൊടുത്തിരിക്കുന്ന ആല്ഫബെറ്റിക് കീബോര്‍ഡ് പരിഗണിക്കാവുന്നതാണ്.
കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:
അ | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 0 | - | ഗ | ബാക്ക്സ്പേസ് | |
| ഇ | ഉ | ഋ | എ | ഒ | ഔ | ക | ച | ട | ത | പ | ജ | ഡ | |
|
|
കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:
ആ
| ! | ക്/ഗ് | ബ്/പ് | യ് | ല്‍/ത്
| ഷ്/ശ് | സ് | ഴ് | ( | ) | dump | ഘ | ബാക്ക്സ്പേസ് | |
| ഈ | ഊ | ഌ | ഏ | ഓ | ഐ | ഖ | ഛ | ഠ | ഥ | ഫ | ഝ | ഢ | |
| ധ | ഭ | ണ് | ന് | ര്‍ | ല്‍ | ള്‍ | ്ന/്ഞ | ്മ | ്യ | " | | |
| ്ര | ്ല
| ്വ | ്സ | ഡബിള്‍ | ചന്ദ്രക്കല | അം
| വിസര്‍ഗം
| ന്റ
| ? | | |
അബുഗിഡ കീബോര്‍ഡ് ഉദാഹരണങ്ങള്‍
- സ്ത്രീ = സ് + ത + ്ര + ഈ
- സദ്വാരം = സ + ദ + ചന്ദ്രക്കല + വ + ആ + ര + അം
- സദ്വാരം = സ + ദ + ്വ + ആ + ര + അം
- വാക്കു് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല
- വാക്ക് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല + dump
- നന്മ = ന + ന + ്മ
- പോംപേ = പ + ഓ + അം + dump + പ + ഏ
- പമ്പ = പ + അം + പ
- അര്‍ത്ഥം = അ + ര്‍ + ഥ + ഡബിള്‍ + അം
- വആള് = വ + ആ + dump + ള + ചന്ദ്രക്കല
- ശ് + ച = ശ്ച
- ജ + ്ഞ = ജ്ഞ
- ത് + ഭ = ത്ഭ
- പ് + ത = പ്ത
- 1-ാം = 1 + - + - + ആ + അം
- ൧ = 1 + -
- പ്രശ്ലേഷം = - + അ
- 3-നു് = 3 + - ന + ചന്ദ്രക്കല + -
- ക് (ചില്ല്) = ക് + -
അബുഗിഡ കീബോര്‍ഡ് പ്രത്യേകതകള്‍
- രണ്ട് വ്യഞ്ജനങ്ങള്‍ ചേരുന്ന, മലയാളത്തിലുള്ള ഏത് കൂട്ടക്ഷരവുമുണ്ടാക്കാന്‍ രണ്ട് കീ മാത്രം മതി.
- അക്ഷരങ്ങള്‍ ഏതാണ്ട് സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക് ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.
- ചന്ദ്രക്കല, ഡബിള്‍, അനുസ്വാരം, ഡമ്പ് എന്നീ ഇന്റലിജന്റ് കീകള്‍
- ചന്ദ്രക്കല കീ മുന്നിലുള്ള അക്ഷരത്തിനനുസരിച്ച് ചന്ദ്രക്കലയോടൊപ്പം ഉകാരം ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യും
- ഡബിള്‍ മുന്നിലുള്ള അക്ഷരത്തെ ഡബിളാക്കുന്നു. ‘ത’ ആണെങ്കില്‍ ‘ത്ത’ ആക്കുന്നു
- അനുസ്വാരം ഇനി വരുന്ന വര്‍ഗ്ഗാക്ഷരത്തിന് ഒരു ആ വര്‍ഗ്ഗത്തിലെ അനുനാസികം ചേരുന്ന കൂട്ടക്ഷരമുണ്ടെങ്കില്‍ അത് ഉണ്ടാക്കുന്നു
- ക്/ഗ് എന്ന രീതിയിലൂള്ള കീ-കളുടെ അര്‍ഥം ക് വച്ചുള്ള കൂട്ടക്ഷരമുണ്ടെങ്കില്‍ അതുണ്ടാക്കും, അല്ലെങ്കില്‍ ഗ് വച്ചുള്ള കൂട്ടക്ഷരമുണ്ടാക്കും. പ്രയോരിറ്റി ക് വച്ചു് കൂട്ടക്ഷരമുണ്ടാക്കുന്നതിന്.
- ഡമ്പ് മുകളില്‍ കൊടുത്തിരിക്കുന്ന സൂത്രപ്പണികള്‍ ഇല്ലാതാക്കുന്നു.
- അക്കങ്ങള്‍, സാധരണ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതടിക്കാന്‍ ഈ കീബോര്‍ഡ് ഡിസേബിള്‍ ചെയ്യേണ്ടതില്ല.
അബുഗിഡ കീബോര്‍ഡിനേക്കാള്‍ 20% കൂടൂതല്‍ കീപ്രെസ്സ് വേണ്ടി വരും ഇനി പറയാന്‍ പോകുന്ന ആല്ഫബെറ്റിക് കീബോര്‍ഡിന്. എന്നാല്‍ അബുഗിഡയേക്കാള് മനസ്സിലാക്കാന്‍ എളുപ്പമാവും.
കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:
അ | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 0 | - | ഗ് | ബാക്ക്സ്പേസ് | |
| ഇ | ഉ | ഋ | എ | ഒ | ഔ | ക്
| ച് | ട് | ത് | പ് | ജ് | ഡ് | |
| ദ് | ബ് | ങ് | ഞ് | ണ് | ന് | മ് | യ് | ര്‍ | ല്‍ | ' | | |
| വ് | ശ് | ഷ് | സ് | ഹ് | ള്‍ | ഴ് | , | . | റ് | | |
കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:
ആ
| ! | ഞ്ഞ്
| ന്റ്
| പ്ര്
| യ്ക്ക്
| റ്റ്
| ല്ല്
| ള്ള്
| ( | ) | zws | ഘ് | ബാക്ക്സ്പേസ് | |
| ഈ | ഊ | ഌ | ഏ | ഓ | ഐ | ഖ | ഛ് | ഠ് | ഥ് | ഫ് | ഝ് | ഢ് | |
| ധ് | ഭ് | ണ് | ന് | ര്‍ | ല്‍ | ള്‍ | അം
| വിസര്‍ഗം
| ചന്ദ്രക്കല
| " | | |
| ക്ക്
| ങ്ങ്
| ച്ച്
| ട്ട്
| ണ്ട്
| ത്ത്
| ന്ന്
| പ്പ്
| zwc
| ? | | |
3. ക്ലസ്റ്റര്‍ കളക്ഷന്‍: ആള്‍ട്ട് കീ ഉപയോഗിച്ചുള്ള 4 കീബോര്‍ഡ് പ്ലെയിനുകളില്‍ കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങളും ചേര്‍ന്ന സാധാരണ കാണുന്ന ക്ലസ്റ്ററുകള്‍ ആകാരാദിക്രമത്തില്‍ കൊടുത്തിരിക്കുന്നു;
കാപ്സ് ലോക്കും ആള്‍ട്ട് കീയും:
ക്ക | ക്കാ | ക്കി | ക്കു | ക്കും | ക്കെ | ക്ക് | ക്ഷ | ങ്കി | ങ്ങ | ങ്ങി | ച്ച | ച്ചി | ബാക്ക്സ്പേസ് | |
| ച്ചു
| ച്ച്
| ട്ട
| ട്ടി
| ട്ടു
| ട്ട്
| ണ്ടാ
| ണ്ടി
| ണ്ടു
| ണ്ട്
| ത്ത | ത്താ | ത്തി | |
| ത്തു | ത്തെ | ത്ത് | ത്ര | ന്ന | ന്നാ | ന്നി | ന്നു | ന്നും | ന്നെ | ന്ന് | | |
| ന്റെ | പ്പ | പ്പി | പ്പെ | പ്പോ | പ്ര | ല്ല | ല്ലാ | ള്ള | റ്റി | | |
കാപ്സ് ലോക്കും ആള്‍ട്ട് കീയും ഷിഫ്റ്റും:
ക്കാം
| ക്കൂ
| ക്കേ
| ക്കൊ
| ക്ഷി
| ങ്ക
| ങ്ങു
| ച്ചാ
| ഞ്ഞ
| ഞ്ഞി
| ഞ്ഞു
| ട്ടാ
| ട്ടും
| ബാക്ക്സ്പേസ് | |
| ട്ടെ
| ണ്ട
| ണ്ടെ
| ത്തേ
| ത്തോ
| ത്യ
| ന്ത
| ന്തി
| ന്ദ്ര
| ന്മാ
| പ്പാ
| പ്പു
| പ്പ്
| |
| പ്രാ
| ബ്ലോ
| മ്പ
| മ്പോ
| മ്മ
| യ്ക്ക
| യ്ക്ക്
| യ്യു
| ര്യ
| ല്ലാം
| ല്ലെ
| | |
| ല്ലേ
| ല്ലോ
| സ്ഥാ
| സ്റ്റ്
| സ്വ
| സ്റ്റി
| ള്ളി
| റ്റ
| റ്റു
| റ്റ് | | |
ആള്‍ട്ട് കീ:
ക്കം
| ക്കോ
| ക്തി
| ക്രി
| ഗ്ര
| ങ്ങാ
| ഞ്ഞാ
| ഞ്ഞ്
| ട്ടം
| ണ്ണ
| ണ്ണി
| ത്തും
| ത്രം
| ബാക്ക്സ്പേസ് | |
| ത്രി | ദ്ദേ | ദ്ധ | ദ്ധി | ദ്യ | ന്താ | ന്തു | ന്ത്യ | ന്ത്ര | ന്ത്രി | ന്ദ | ന്നേ | ന്നോ | |
| ന്റ് | മ്പി | മ്മാ | മ്മി | യ്ക്കും | യ്യാ | ല്ലി | ല്ലു | വ്യ | ശ്ര | ശ്രീ | | |
| ഷ്ട | ഷ്യ | സ്ത | സ്ത്ര | സ്ത്രീ | സ്ഥ | സ്റ്റ | സ്റ്റി | സ്വാ | റ്റാ | | |
ആള്‍ട്ട് കീയും ഷിഫ്റ്റും:
ക്ത
| ക്ര
| ക്ഷേ
| ഗ്രാ
| ങ്ങോ
| ങ്ങ്
| ച്ചും
| ച്ചെ
| ഞ്ചി
| ഞ്ഞെ
| ട്ടോ
| ണ്ടു്
| ണ്ടോ
| ബാക്ക്സ്പേസ് | |
| ണ്ണു
| ത്യാ
| ദ്യാ
| ധ്യ
| ന്തോ
| ന്ദി
| ന്ധ
| ന്ധി
| ന്നൊ
| ന്യ
| പ്പം
| പ്പും
| പ്പൊ | |
| പ്രി
| മ്പു | യ്ക്കാ | യ്യ | ര്യം | വ്യാ | ശ്യ | ശ്വ | ശ്വാ | ഷ്ടി | ഷ്ട്രീ | | |
| സ്തു | സ്ത്രം | സ്ഥി | സ്നേ | സ്സ് | സ്റ്റാ | സ്റ്റു | ള്ളു | ള്ളൂ | ഴ്ച | | |
ഇവയെ ഇനിയും എളുപ്പമാക്കാനോ, വേഗത്തിലാക്കാനോ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറഞ്ഞുതരാമോ?