2005-07-22

Unicode: Suggestions & Proposals

  1. - Praslesham - Malayalam version of Devanagiri Avagraha (U+093D): Details. Already in pipeline with proposed codepoint U+0D3D.
  2. - Sign for elongated ഋ (vocalic RR): Already in pipeline with proposed codepoint U+0D44.
  3. - Sign for ഌ (vocalic L): Already in pipeline with proposed codepoint U+0D62.
  4. - Sign for ൡ (vocalic LL)
  5. - chillu of യ (YA)
  6. - symbol with same meaning as 'th' in date '17-th'. Already in pipeline with proposed codepoint U+0D79
  7. Malayalam Archaic Cardinal numbers and fractions: Already in pipeline with proposed codepoint U+0D70..75
  8. Encode chillu
  9. Possible codepoint for റ്റ (/ta/), if there is no better way to solve the issues described here and here.
  10. Possible codepoint for signs for semi-vowels (YA, RA, LA, VA), if there is no better way to solve the issues described here.
  11. Malayalam Eylash-repha. Read details here.
  12. Redefining U+0D57 (AU length marker)
  13. Word splitting criterion
  14. Shaping behavior of ZWJ and ZWNJ and omissions
  15. Malayalam Collation numbering
  16. A non-format character way to represent subscript-വ

6 comments:

  1. "പറ്റെ" എന്ന വാക്കു കിട്ടാന്‍ pate എന്നു ടൈപ്പു ചെയ്താല്‍ "പേറ്റ്‌" എന്നാണ്‌ വരമൊഴിയില്‍ കിട്ടുന്നത്‌. ഇതാരെങ്കിലും ഒന്നു ശ്രദ്ധിക്കണേ!.

    ReplyDelete
  2. pa_te എന്ന് ടൈപ്പ് ചെയ്‌താല്‍ മതി. ഇത്തരം വിശദീകരണങ്ങള്‍ വരമൊഴിയില്‍ കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.

    ReplyDelete
  3. ഇംഗ്ലീഷിലുള്ള ചില വാക്കുകള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ അതു്‌ മലയാളത്തില്‍ ഉച്ചരിക്കുന്നപടി മലയാളത്തിലാക്കാന്‍ സിബു ഒരു സൂത്രം ചെയ്തിട്ടുള്ളതു കൊണ്ടാണു കരീം, pate അങ്ങനെ വരുന്നതു്‌.
    ഉദാ:
    type= ടൈപ്പ്‌

    അതൊഴിവാക്കാന്‍ ഒരു # ചിഹ്നം വാക്കിന്റെ അവസാനത്തില്‍ ഇട്ടാല്‍ മതിയാവും.
    ഉദാ:
    type# = റ്റ്യ്പെ

    ഒന്നു ശ്രമിച്ചു നോക്കുക. വക്കാരി പറഞ്ഞ രീതിയിലും കാര്യം നടക്കും

    ReplyDelete
  4. സിദ്ധന്‍ പറഞ്ഞപോലെ, pate# എന്ന്‌ ടൈപ്പ് ചെയ്യലാണ് തല്‍‌ക്കാലമുള്ള വഴി. അടുത്തെ വെര്‍ഷനില്‍ ഞാനീ പ്രശ്നം സോള്‍‌വ് ചെയ്യാം.

    ReplyDelete
  5. കണ്‍ഫ്യൂഷന്‍ എന്ന വാക്കിലുമുണ്ടീ കണ്‍ഫ്യൂഷന്‍ സിബു. കണ്‍ഫൈയൂഷന്‍ എന്നാണു് കിട്ടുന്നതു്. # അടിച്ചാല്‍ കണ്‍ബയൂഷന്‍ ആവും. ഒറിജിനല്‍ എങ്ങനെ കിട്ടുമെന്നൊരു പിടിയും ഇല്ല.

    ReplyDelete
  6. ph ആണ് ‘ഫ’യുടെ ബേസിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്നതുകൊണ്ടാണിത്‌. ‘kaNphyooshan‘ എന്നെഴുതൂ; കണ്‍ഫ്യൂഷന്‍ മാറിക്കിട്ടും :)

    ReplyDelete