തെക്കൻ കേരളത്തിലെ നമ്പൂതിരി ശതമാനം 0.5% ആണ്. അതാണോ വടക്കൻ കേരളത്തിലെ മുസ്ലീം ശതമാനം? നമ്പൂതിരി മുസ്ലീം ആയതാണ് അവിടത്തെ വലിയ ഡെമോഗ്രാഫിക്സ് വ്യത്യാസം എന്നത് കഥ മാത്രം.
പകരം അന്വേഷിക്കേണ്ടത് അവിടത്തെ ക്രിസ്ത്യാനികൾ എവിടെ പോയി എന്നാണ്. വടക്കും തെക്കും തമ്മിൽ ക്രിസ്ത്യാനികളെ മാത്രം തടയുന്ന മലകളും മരുഭൂമികളും ഉണ്ടായിരുന്നില്ല. അപ്പോൾ വടക്ക് ഇത്ര ക്രിസ്ത്യൻ പോപ്പുലേഷൻ വ്യതിയാനം എങ്ങനെ ഉണ്ടായി? (ആനക്കാമ്പൊയിൽ-പാലാ ഫാസ്റ്റിൽ എല്ലാ ആഴ്ചയും 'നാട്ടിൽ' പോകുന്നവരെ കണക്കിലെടുത്തിട്ടില്ല)
അതേസമയം കണ്ണൂര് മുതൽ വേണാട് വരെ ചെമ്പുതകിട് പട്ടയങ്ങൾ കൊടുത്തിരിക്കുന്നത് ക്രിസ്ത്യാനികൾക്ക്. അതുപോലെ കണ്ണൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന മാണിഗ്രാമം എന്ന കൺഗ്ലാമറേറ്റ്. ഇവരൊക്കെ എവിടെ?
ടിപ്പുവന്ന് നിരങ്ങിപ്പോയപ്പോൾ കണ്ണനൂര് ശേഷിച്ചത് രണ്ട് കല്ല് മാത്രം എന്നാണ് ചരിത്രം.
--
സുറിയാനി ക്രിസ്ത്യാനികൾക്കും മുമ്പുള്ള കേരളത്തിലെ പേർഷ്യൻ മാണിച്ചേയൻ ക്രിസ്ത്യാനികളുടെ ഒരു ലെയറിനെ പറ്റി പഹ്‌ലാവി ലിപി വായിച്ച് ബെർണ്ണൽ സായിപ്പെഴുതുന്നു:
https://books.google.co.uk/books?id=pntcAAAAcAAJ

No comments:
Post a Comment