അനുസ്വാരം,
വിസര്‍ഗ്ഗം,
ഇ, ഉ, ഊ, ഋ, ഌ,
എ, ഏ, ഐ,
ക, ഖ, ഗ,
ച, ഛ, ഝ,
ഡ, ഢ, ണ,
ത, ഥ, ദ, ധ,
ഫ, ബ, ഭ,
ല, വ,
ശ, ഷ, ഹ,
ആ-ചിഹ്നം, ഇ-ചിഹ്നം, ഈ-ചിഹ്നം, ഉ-ചിഹ്നം, ഋ-ചിഹ്നം
എ-ചിഹ്നം, ഐ-ചിഹ്നം, ഒ-ചിഹ്നം, ഓ-ചിഹ്നം, ഔ-ചിഹ്നം
കൂട്ടത്തില്‍ കണ്ട ഒന്നു കൂടി പറയട്ടേ. ഇതുവരെ ഋ എന്നെഴുതികണ്ടിരിക്കുന്നത് രണ്ടു രീതിയിലാണ്.


എന്നാല്‍ സിംഹളത്തില്‍ കണ്ടതുപോലെയാണെങ്കില്‍ അതിങ്ങനെയാവും:

കൂടുതല്‍ ഭംഗി ഇതിനു തന്നെ എന്നെന്റെ പക്ഷം.
ഫാനിന്റെ ‘ഫ’, ‘ലത’-യുടെ ‘എ’കാരം എന്നിങ്ങനെയുള്ള വര്‍ണ്ണങ്ങള്‍ക്ക് പ്രത്യേകം അക്ഷരവും അവര്‍ക്കുണ്ട്.
കേരളത്തിന്റെ ബുദ്ധമതചരിത്രവും, ഇഴവരെ പറ്റിയുള്ള പുരാണവും, തമിഴന്മാര്‍ മലയാളികളെ നിങ്ങള്‍ സിംഹളരെ പോലെയാണെന്നുള്ള കളിയാക്കലും ഒക്കെയും ചേര്‍ത്തുവായിക്കുമ്പോള്‍ എന്തൊക്കെയോ ചരിത്രമുണ്ടാവണം എന്ന് തോന്നാതിരിക്കാന്‍ വയ്യ.