tag:blogger.com,1999:blog-5333855.post109585563359869311..comments2023-10-10T20:22:20.877+05:30Comments on if it were...: Adi Sankara & Keralan ChristianityCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.comBlogger11125tag:blogger.com,1999:blog-5333855.post-1149426047156071922006-06-04T18:30:00.000+05:302006-06-04T18:30:00.000+05:30Cibu should be congradulated for his original thou...Cibu should be congradulated for his original thoughts.
My understanding of kerala history is very limited. Could anyone help me to learn about the earliest documentations on kerala history and where to find them?Thatwamasihttps://www.blogger.com/profile/09179398491174187907noreply@blogger.comtag:blogger.com,1999:blog-5333855.post-1133879285409973322005-12-06T19:58:00.000+05:302005-12-06T19:58:00.000+05:30ചിന്തോദ്ദീപകം തന്നെ. എനിക്കു തോന്നിയതു ഞാനും പറയാം...ചിന്തോദ്ദീപകം തന്നെ.
എനിക്കു തോന്നിയതു ഞാനും പറയാം.
അരവിന്ദന്റെ ‘കാഞ്ചനസീത‘ കാണുന്നതു വരെ, രാമൻ കിരീടവും പട്ടുചേലയും സ്വർണ്ണാഭരണങ്ങളും ധരിച്ചു നിൽക്കുന്ന ചുള്ളൻ തന്നെയായിരുന്നെനിക്കു്. പൂമ്പാറ്റയിലും ബാലരമയിലുമുള്ള പടംവരക്കാരും ശിവകാശി കലണ്ടറുകാരും എൻ ടി രാമറാവുവും ചേർന്നുണ്ടാക്കിത്തന്ന രൂപം. കൊട്ടാരത്തൂണുകളിൽ കൊത്തിയ ദേവദാസീശില്പങ്ങളുടെ ശാരീരിക വടിവു് ലക്ഷ്മിക്കും സരസ്വതിക്കുമൊക്കെ പകർന്നു കിട്ടിയതു പോലെയേ കരുതാവൂ ഈ ശൻകരന്റെ ചിത്രത്തിനുള്ള സമാനതയേയും.

അനുഗ്രഹദ്യോതകമായി കൈ ഉയർത്തി നിൽക്കുന്ന ദൈവങ്ങൾ കൂടുതലും ഇത്തരം കലണ്ടറുകളിൽ തന്നെയാണുള്ളതു് സിബൂ. പ്രതിഷ്ഠകൾ പല രീതികളിലുണ്ടു്. ശ്രീ പത്മനാഭൻ കിടപ്പാണു്. അനന്ത ശയനം. ശ്രീ അയ്യപ്പൻ പൊടിവലിക്കാനെടുത്തിരിക്കുന്നു. ചിന്മുദ്ര. നടരാജവിഗ്രഹം കണ്ടിട്ടില്ലേ? ഇങ്ങനേയും ആളുകൾ അനുഗ്രഹിക്കുമോ :)

മനുഷ്യനന്മ പ്രധാന ലക്ഷ്യമായി കരുതി പ്രവർത്തിച്ച മഹാന്മാരുടെ ചിന്തകളിൽ സമാനത കാണുന്നതു സ്വാഭാവികം. എന്നാൽ പ്രധാനമെന്നു കരുതേണ്ട ചില വ്യത്യാസങ്ങൾ ഉണ്ടെന്നെനിക്കു തോന്നുന്നു. മേല്പറഞ്ഞ സമാന ചിന്താഗതിക്കാർക്കായി മാത്രം, ചർച്ചയെ ലക്ഷ്യമാക്കി അതു പറയട്ടെ.

1) ബുദ്ധൻ: വേദക്കാർ, കണാദൻ എന്നും ചാർവാകൻ എന്നും മാറ്റി നിറുത്തിയ നാസ്തികന്മാരുടെ പുനർജന്മം.
2) ക്രിസ്തു: ദൈവത്തിനു് ഇടനിലക്കാരെ ഒഴിവാക്കാൻ യത്നിച്ച മഹാൻ.
3) ശന്കരൻ: നാസ്തികത്വത്തിനും ദൈവീകതക്കും പകരം അദ്വൈതത്തെ നിർദ്ദേശിച്ച പണ്ഡിതൻ.

കൂട്ടത്തിൽ ബൈബിളിലെയും വേദാന്തത്തിലേയും സമാനമായ ഒരു സാധനം ശ്രദ്ധയിൽ പെട്ടതു്: -

“നിന്നിലെ പ്രകാശം അന്ധകാരമാണെൻകിൽ അന്ധകാരം എത്രയോ വലുതായിരിക്കും“ -ബൈബിൾ
“അവിദ്യയേയുപാസിപ്പവരന്ധതമസ്സിലും പോകുന്നു
വിദ്യാരതരങ്ങതേക്കാൾ കൂരിരുട്ടിലും“ - ഈശാവാസ്യോപനിഷദ്

രണ്ടും തർജ്ജമ. ഞാൻ കാണുന്ന സാമ്യം ഇല്ലത്തതാണോ എന്ന ഭയവും ഇല്ലാതില്ല.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-5333855.post-1133849506851176492005-12-06T11:41:00.000+05:302005-12-06T11:41:00.000+05:30സിബു കണ്ണുകളും മനസും തുറന്നുവച്ചിരിക്കുകയാണ്.അതു ...സിബു കണ്ണുകളും മനസും തുറന്നുവച്ചിരിക്കുകയാണ്.
അതു കൊണ്ടാണ് ഇങ്ങനെയും ഇങ്ങനെയും  എല്ലാം ചിന്തിക്കാനും എഴുതാനും തിരക്കു പിടിച്ച ദിനരാത്രങ്ങള്‍ക്കിടയിലും കഴിഞ്ഞത്.
നല്ല ബ്ലോഗ്. ഈ പോസ്റ്റു മാത്രമല്ല മറ്റു പലതും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-5333855.post-1133848517554183012005-12-06T11:25:00.000+05:302005-12-06T11:25:00.000+05:30"Before that whatever Christianity existed in Kera..."Before that whatever Christianity existed in Kerala would have been something like Jews in Kochi now :) "
Can you explain, please? -സു-Anonymousnoreply@blogger.comtag:blogger.com,1999:blog-5333855.post-1133848107797429682005-12-06T11:18:00.000+05:302005-12-06T11:18:00.000+05:30ഒരു കാര്യം പറയാന്‍ വിട്ടുപോയി. മതങള്‍ എല്ലാം തന്നെ...ഒരു കാര്യം പറയാന്‍ വിട്ടുപോയി. മതങള്‍ എല്ലാം തന്നെ മനുഷ്യപുരോഗതിയുടെ നാഴികക്കല്ലുകള്‍ ആവുമ്പോള്‍ ഈ കൊടുക്കല്‍ വാങലില് നമുക്ക് അര്‍ഥം കാണാം. അതിനാല്‍ തന്നെ എനിക്കു തോന്നുന്നത്, യേശുവും ബുദ്ധനില്‍ നിന്ന് കടം കൊണ്ടിട്ടുണ്ടെന്നാണ്. പ്രത്യേകിച്ചും സംഘമായി ഉള്ള ആശയ പ്രചരണത്തില്‍. ബുദ്ധനും ശിഷ്യരെ നാനാദിക്കിലേക്കും അയച്ചു, അതുപോലെ യേശുവും തുടര്‍ന്നുള്ളവരും ചെയ്തില്ലേ? ഇപ്പോഴും ചെയ്യുന്നില്ല്യേ? എന്തുപറഞാലും ബുദ്ധന്റെ ചിന്തകളുടെ അത്ര ഔന്യത്യം ഏതിനാണുള്ളത്? അല്ലെങ്കില്‍ ഈ ചിന്തകളുടെ പരിണാമം ആണ് തുടര്‍ന്നുവന്നിട്ടുള്ള എല്ലാ ചിന്തകളും എല്ലാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൂടുതല്‍ വ്യക്തമാക്കണമെങ്കില്‍ സിബു ചെയ്തപോലെ ഒരു പഠനം തന്നെ നടത്തണം.
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-5333855.post-1133848068416610002005-12-06T11:17:00.000+05:302005-12-06T11:17:00.000+05:30Dear Devaragam,This malayalanonimous comments does...Dear Devaragam,
This malayalanonimous comments does not deserve to be heeded. Let him prove all his metamorphosis theory in his fanatical imaginary world and be self contended with his bleedy thoughts. We should not be scapegoated. His profound knowledge oriented most likely from a single yellow journal where he might have seen some quotes from Edamaruku and Kovur.
I felt so wretched his comments and caused nausea till the last dot
അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-5333855.post-1133847439883215112005-12-06T11:07:00.000+05:302005-12-06T11:07:00.000+05:30സിബ്വോ, വളരെ പരിതാപകരമായ സ്ഥിതിയാണ് നമ്മുടേത്. ചര...സിബ്വോ, വളരെ പരിതാപകരമായ സ്ഥിതിയാണ് നമ്മുടേത്. ചരിത്രം പറയുന്നവനേയും ജാതിക്കണ്ണിലൂടെ നോക്കുന്നു! നമ്മള് എന്തുപറഞാലും ചിലര്‍ ഉടന്‍ “ഛാപ്പ”കള്‍ എടുത്ത് കുത്തും!. കഷ്ടം!
ഒരു തമാശ കമന്റ്:ജെ.കെ.നായര്‍ (വര്‍ണ്ണം) കാണണ്ടാ ഈ പോസ്റ്റ്.
(ആരേയും അവഹേളിക്കാന്‍ പറഞതല്ല ട്ടൊ. സിബു പറഞപോലെ തോന്നിയത് എഴുതിയതാണ്)
ഇനിയും ഇതുപോലെ എഴുതൂ.-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-5333855.post-1133845641118094372005-12-06T10:37:00.000+05:302005-12-06T10:37:00.000+05:30എന്നെ അറിയാത്തനോണിമസ്സേ,സോദ്ദേശസാഹിത്യമായിട്ടു മാത...എന്നെ അറിയാത്തനോണിമസ്സേ,
സോദ്ദേശസാഹിത്യമായിട്ടു മാത്രമേ ചരിത്രമെഴുതാൻ പാടുള്ളൂ എന്നുണ്ടോ? വയനാടൻ കുറിച്യരെല്ലാം അപ്പോ വില്ല്യ്യം ലോഗൻ സായിപ്പിന്റെ ബന്ധുക്കളായിരിക്കുമല്ലോ.

(ഇടമറുകും കോവൂരും ജീവിച്ചിരുന്നില്ല എന്നൊരു പുസ്തകമെഴുതിയാൽ നല്ല കച്ചോടമുണ്ടാവുമോ ആവോ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-5333855.post-1133818567726900712005-12-06T03:06:00.000+05:302005-12-06T03:06:00.000+05:30എന്നെ അറിയുന്ന ബെനോനിമസേ, ഞാന്‍ ഒന്നിനും ഒരുമ്പെട്...എന്നെ അറിയുന്ന ബെനോനിമസേ, ഞാന്‍ ഒന്നിനും ഒരുമ്പെട്ടിറങ്ങിയതല്ല :) ഞാന്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെന്ന്, 10 കൊല്ലം കഴിഞ്ഞ്, 25 കൊല്ലം കഴിഞ്ഞ് വായിക്കാനുള്ള രസമാലോചിച്ചാണ് പലതും ബ്ലോഗുന്നത്. പിന്നെ, പൊതുജനത്തിനു വായിക്കാന്‍ കൊടുക്കുമ്പോള്‍ പറയുന്നതെല്ലാം കൂടുതല്‍ ഉത്തരവാദിത്തത്തോടെ, കുറച്ചുകൂടി ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു. അതും നല്ലതല്ലേ..

ചരിത്രം വളരെ നിസംഗതയോടെ സമീപിക്കേണ്ട വിഷയമാണ്. ചരിത്രത്തിലെ purity, authenticity എന്നിവയെല്ലാം വെറും മരീചികകളാണ്. അതുകൊണ്ടുതന്നെ അവയില്‍ ബെറ്റുവയ്ക്കാനും ഞാനൊരിക്കലും ഉണ്ടാവില്ല. അതുപോലെ, അങ്ങോട്ടും ഇങ്ങോട്ടും വായ്പ്പ വാങ്ങിത്തന്നെയാണ് മനുഷ്യനും മനുഷ്യചരിത്രവും വളര്‍ന്നിട്ടുള്ളത്. ആ ഒരു ഷെയറിംഗ് സെലിബ്രേറ്റ് ചെയ്യലും എന്റെ ഒരു ഗൂഢ ഉദ്ദേശങ്ങളില്‍ ഒന്നാണെന്ന് കൂട്ടിക്കോളൂ..

പിന്നെ ചില കുമ്പസാരങ്ങളും നടത്തിക്കോട്ടേ.. തികഞ്ഞമനുഷ്യനായിരുന്ന ബുദ്ധന് എനിക്ക് വളരെ തല്പര്യമുള്ളൊരു ടീമാണ്. ബുദ്ധനാണ് ഫിലോസഫി ഒരു സയന്റിസ്റ്റൈനേപ്പോലെ ഫിലൊസഫിയായി അവതരിപ്പിച്ചവന്; ബാക്കിയുള്ളവരെല്ലാം ഫിലോസഫേര്സിനേക്കാള് കഥാകാരന്മാരായിരുന്നു എന്നാണെന്റെ ഒരു ഫീലിംഗ്.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-5333855.post-1121680556270195152005-07-18T15:25:00.000+05:302005-07-18T15:25:00.000+05:30ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന് തെളിയ...ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന് തെളിയിക്കാന്‍ നമ്മുടെ കോവൂര്‍ കുറേ തെളിവുകള്‍ നിരത്തിയിരുന്നു. ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ കൃഷ്ണന്റേതിനോട് സമാനമാണെന്ന് തെളിയിക്കാന്‍ ഉതകുന്ന ചില കണക്കുവിദ്യകള്. കുറേ നാളായി മനോരമാ കുടുംബവും മാര്‍ത്തോമ്മാ നസ്രാണികളും ബ്രാഹ്മണര്‍ക്ക് തുല്യരാണ് എന്ന് വീമ്പടിച്ചു നടക്കാന്‍ തുടങ്ങിയിട്ട്. റോമന്‍ കത്തോലിക്കനായ സിബുവിന്റെ ഈ രസകരമായ ലേഖനം എന്ത് ഉദ്ദേശിച്ചുള്ളതാണ്?Anonymousnoreply@blogger.comtag:blogger.com,1999:blog-5333855.post-1118928831691411602005-06-16T19:03:00.000+05:302005-06-16T19:03:00.000+05:30It's definitely an interesting perspective regardi...It's definitely an interesting perspective regarding Adi shankaracharya (and what's more interesting are the two pics. and the correlation you drew from it).
Great work, keep it up!Anonymousnoreply@blogger.com